ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 10.89 ലക്ഷം രൂപ മുതൽ വാങ്ങാനാവും. അതേസമയം എസ്‌യുവിയുടെ ടോപ്പ് എൻഡ് X-ലൈൻ വേരിയന്റിന് 19.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. കൂടുതലറിയാൻ വീഡിയോ കാണുക.
#Kia #kiaseltos #kiaindia #seltos #badass #seltosfaclift #KiaSeltos #DriveSpark #review #ReelItFeelIt